Sbs Malayalam -

ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ടെന്നീസ് ചാംപ്യനായി മലയാളി ബാലന്‍: പകല്‍ മുഴുവൻ പരിശീലനം, പഠനത്തിന് ഹോം സ്‌കൂളിംഗ്‌

Informações:

Sinopsis

ഓസ്‌ട്രേലിയൻ ക്ലേ കോർട്ട് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള മലയാളി ബാലൻ ക്രിസ്ത്യൻ ജോസഫ്. അണ്ടർ-12 വിഭാഗത്തിലാണ് ക്രിസ്ത്യൻ ദേശീയ ചാമ്പ്യനായിരിക്കുന്നത്. ക്രിസ്ത്യനും, ക്രിസ്ത്യന്റെ പിതാവ് മനോജ് മാത്യുവും എസ് ബി എസ് മലയാളത്തോട് നേട്ടത്തിന് സഹായമായ ഘടകങ്ങളെക്കുറിച്ച് വിശദീകരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.