Sbs Malayalam -
ശമ്പളമില്ലാതെ ഓവർടൈം: ഓസ്‌ട്രേലിയക്കാർക്ക് നഷ്ടമാകുന്നത് ശരാശരി 21,000 ഡോളർ; ഏറ്റവും ബാധിക്കുന്നത് അധ്യാപകരെ
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:04:48
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയൻ ബിസിനസുകളിൽ ശമ്പളം നല്കാതെ ഓവർടൈം ചെയ്യുന്ന പ്രവണത രൂക്ഷമായിരിക്കുന്നതായി റിപ്പോർട്ട്. ജീവനക്കാർ ആഴ്ചയിൽ ശരാശരി ഒൻപത് മണിക്കൂർ ഓവർടൈം ചെയ്യുന്നതായാണ് യൂണിയൻസ് NSW റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.