Sbs Malayalam -

ഓർമ്മകളുടെ നാലുകെട്ടിൽ ഇനി എം.ടിയും; അനുസ്മരിച്ച് ഓസ്ട്രേലിയൻ മലയാളികൾ

Informações:

Sinopsis

പ്രശസ്ത സാഹിത്യകാരൻ, മലയാളികളുടെ പ്രീയപ്പെട്ട എം.ടി ബുധനാഴ്ച അന്തരിച്ചു. എം.ടി വാസുദേവൻ നായരെയും അദ്ദേഹത്തിന്ററെ സൃഷ്ടികളെയും ഓസ്ട്രേലിയൻ മലയാളികൾ അനുസ്മരിക്കുന്നത് കേൾക്കാം, മുകളലിലെ പ്ലെയറിൽ നിന്നും...