Sbs Malayalam -

ജൂത വിരുദ്ധ വീഡിയോ: മാപ്പ് ചോദിച്ച് നഴ്സുമാരിൽ ഒരാൾ; എഡിറ്റ് ചെയ്യാത്ത വീഡിയോ പരിശോധിക്കുമെന്ന് പോലീസ്

Informações:

Sinopsis

ഇസ്രായേൽ വംശജരായ രോഗികളെ കൊല്ലുമെന്ന് വീഡിയോയിലൂടെ അവകാശപ്പെട്ട സിഡിനിയിലെ നഴ്സുമാരിൽ ഒരാൾ മാപ്പ് പറഞ്ഞു. സംഭവത്തിൻറെ എഡിറ്റ് ചെയ്യാത്ത വീഡിയോ പരിശോധിക്കുമെന്ന് NSW പോലീസ് അറിയിച്ചിട്ടുണ്ട്.