Sbs Malayalam -
ജീവിക്കാന്‍ നല്ലത് വന്‍ നഗരങ്ങളോ, ഉള്‍നാടന്‍ ഓസ്‌ട്രേലിയയോ? ആഭ്യന്തര കുടിയേറ്റത്തിന്റെ ട്രെന്റ് ഇങ്ങനെയാണ്...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:08:41
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പലരും അതു വിട്ട് ഉള്‍നാടന്‍ മേഖലകളിലേക്ക് താമസം മാറുന്നത് പതിവുകാഴ്ചയാണ്. ഏതൊക്കെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് എന്നറിയാമോ? ആഭ്യന്തര കുടിയേറ്റത്തിലെ പുതിയ ട്രെന്റുകളും, അത്തരം കുടിയേറ്റത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേള്‍ക്കാം...