Sbs Malayalam -

'ആല്‍ഫ്രഡ്' വ്യാപക നാശം വിതയ്ക്കാമെന്ന് അധികൃതര്‍: നിങ്ങള്‍ക്ക് എങ്ങനെ മുന്‍കരുതലെടുക്കാം?

Informações:

Sinopsis

അര നൂറ്റാണ്ടിന് ശേഷം ബ്രിസ്‌ബൈനിലും വടക്കന്‍ NSWലും വീശുന്ന ആദ്യ ചുഴലിക്കാറ്റില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് എന്തൊക്കെ മുന്‍കരുതലെടുക്കാം? സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലളിതമായി ഇവിടെ കേള്‍ക്കാം