Sbs Malayalam -

ഓട്ടിസമുള്ള കുട്ടികള്‍ അസാമാന്യ പ്രതിഭകളാകുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Informações:

Sinopsis

ഓട്ടിസമുള്ള എല്ലാ കുട്ടികള്‍ക്കും അസാമാന്യ കഴിവുകളുണ്ടാകുമോ? ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ എന്തു തരത്തിലുള്ള സഹായം ലഭിക്കും? ഓട്ടിസത്തെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളുമുള്‍പ്പെടുത്തി എസ് ബിഎസ് മലയാളം നടത്തിയ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗം കേള്‍ക്കാം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ള സംസാരിക്കുന്നു.