Sbs Malayalam -

'ഞങ്ങള്‍ കുടിയേറ്റത്തിന് എതിരല്ല': ACTയിലെ ലിബറല്‍ സെനറ്റ് സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത്

Informações:

Sinopsis

ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ നിന്ന് ലിബറല്‍ സഖ്യത്തിന്റെ സെനറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളിയായ ജേക്കബ് വടക്കേടത്താണ്. പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ലിബറല്‍ പാര്‍ട്ടി നയങ്ങളെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...