Sbs Malayalam -

നീലയും പച്ചയും കലര്‍ന്ന Teals: ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്ന സ്വതന്ത്രരുടെ കഥ...

Informações:

Sinopsis

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീല്‍. പച്ചയും നീലും കലര്‍ന്ന ഈ ടീല്‍ നിറത്തിനു പിന്നിലെ - ടീല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലെ - കഥയെന്താണ്? അക്കാര്യമാണ് എസ് ബി എസ് മലയാളം ഇവിടെ പരിശോധിക്കുന്നത്...