Sbs Malayalam -

'ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുറയ്ക്കും, വിസ കഴിഞ്ഞവരെ തിരിച്ചയയ്ക്കും'; ഓസ്‌ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനുമായി ലിബറൽ പാർട്ടി

Informações:

Sinopsis

പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറാണ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചത്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുക, വിസ അപേക്ഷകളിൽ കർശന പരിശോധന ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ലിബറൽ പാർട്ടി ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനിൻറെ വിശദാംശങ്ങൾ കേൾക്കാം...