Sbs Malayalam -
കുട്ടികളെ ശിക്ഷിച്ചാൽ കേസെടുക്കുമോ? ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:13:48
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികളെ വളർത്തുന്നത് കുടിയേറിയെത്തുന്ന മാതാപിതാക്കൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ശിക്ഷണം ആവശ്യമാണോ? ആണെങ്കിൽ എത്രത്തോളം ശിക്ഷിക്കാം? കുട്ടികളുടെ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ പലർക്കു സംശയങ്ങൾ ഉണ്ടാകാം. ഓസ്ട്രേലിയൻ സാമൂഹിക നിയമങ്ങൾക്കനുസരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തെല്ലാം ചെയ്യാമെന്ന് ഈ മേഖലയിലെ വിദഗ്ദരും രക്ഷിതാക്കളും സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും ....