Sbs Malayalam -

ഉദര സംബന്ധമായ ക്യാൻസറുകൾ കൂടുന്നുവെന്ന് റിപ്പോർട്ട്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Informações:

Sinopsis

ഓസ്ട്രേലിയയിൽ കാൻസർ മരണങ്ങളിൽ അധികവും അപ്പർ ജിഐ (Upper GI) കാൻസറുകൾ അഥവാ ദഹനവ്യൂഹസംബന്ധിയായ കാൻസറുകൾ മൂലമാണെന്ന് പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ശ്വാസകോശഅർബുദത്തെക്കാൾ മരണനിരക്കാണ് ഈ കാൻസറുകൾക്ക് ഉള്ളത്. പാൻക്രിയാസ്, കരൾ, ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ഈ അർബുദങ്ങളെന്താണെന്നും അവയുടെ ലക്ഷണങ്ങളും വിശദീകരിക്കുകയാണ് ടാസ്മേനിയയിലെ ലോൺസെസ്റ്റണിൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം ..കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....