Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചവരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 23,000ലധികം പേർ
17/09/2025 Duración: 04min2025 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ റെസ്റ്ററന്റിലുണ്ടായ വിഷവാതകച്ചോർച്ചയിൽ 1 മരണം; പോലീസുകാർ ഉൾപ്പെടെ 7 പേർ ആശുപത്രിയിൽ
16/09/2025 Duración: 03min2025 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ANZ ബാങ്കിന് 240 മില്യൺ ഡോളർ പിഴ; വീഴ്ചയിൽ ക്ഷമ ചോദിക്കുവെന്ന് ബാങ്ക് മേധാവി
15/09/2025 Duración: 04min2025 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അലർജിയെ പേടിച്ച് സംസ്ഥാനം വിടണോ? താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
15/09/2025 Duración: 12minഅലർജിയിൽ നിന്ന് രക്ഷ നേടുന്നതിനായി പലരും താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറുന്നത് സാധാരണയാണ്. ഇത്തരത്തിൽ താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
സ്ത്രീ മരണങ്ങളുടെ പ്രധാന കാരണം ഡിമൻഷ്യ; ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ച് വിടൽ: ഓസ്ട്രേലിയ പോയവാരം
13/09/2025 Duración: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇസ്ലാമോഫോബിയ തടയാൻ 54 ശുപാർശകൾ; സർക്കാർ പരിഗണനയിലെന്ന് പ്രധാനമന്ത്രി
12/09/2025 Duración: 04min2025 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ടോയ്‌ലെറ്റിലിരുന്ന് ഫോൺ നോക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം
12/09/2025 Duración: 10minടോയ്‌ലെറ്റിൽ ഇരുന്ന് ദീർഘ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം റിപ്പോർട്ട്. ഹെമറോയ്ഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
കുടിയേറ്റ വിരുദ്ധ പരാമർശം; ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി പ്രതിപക്ഷ നേതാവ്
11/09/2025 Duración: 03min2025 സെപ്റ്റംബർ 11ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓണ സ്‌മൃതികളുമായി അഡലെയ്ഡിൽ മെഗാ തിരുവാതിര
11/09/2025 Duración: 04minഭാരതീയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സങ്കടിപ്പിക്കുന്നു. വിശദാംശങ്ങൾ കേൾക്കാം...
-
സേവ് ചെയ്യാൻ ധൈര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ No Spend September ചലഞ്ചിനെപ്പറ്റിയറിയാം
11/09/2025 Duración: 08minസമ്പാദ്യ ശീലം വർദ്ധിപ്പാക്കാൻ ലക്ഷ്യമിട്ടാരംഭിച്ച No Spend September ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. നിശ്ചിത ദിവസത്തേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ ചലഞ്ച്. കേൾക്കാം വിശദമായി...
-
പ്രതിഷേധങ്ങളിൽ അക്രമത്തിന് സാധ്യത; മെൽബൺ നിവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്
10/09/2025 Duración: 04min2025 സെപ്റ്റംബർ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
How to respond when encountering wildlife on your property - വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം...
10/09/2025 Duración: 11minAustralia is home to an array of diverse and beautiful wildlife, and knowing how to respond when you encounter wildlife in your home or on your property will help protect our precious wildlife species whilst keeping you, your family and your pets safe. - ഓസ്‌ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാം ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
NSWൽ നായയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു; നായയെ വെടിവെച്ചു കൊന്നു
09/09/2025 Duración: 03min2025 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മൂല്ലപ്പൂവിന് മാത്രമല്ല അച്ചാറിനും മരുന്നുകൾക്കുമുണ്ട് നിയന്ത്രണം; ഓസ്ട്രേലിയൻ യാത്രയിൽ അറിഞ്ഞിരിക്കേണ്ട ബയോ സെക്യൂരിറ്റി നിയമങ്ങൾ
09/09/2025 Duración: 07minജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പികളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
വിഷക്കൂൺ ഭക്ഷണത്തിൽ നൽകി 3 പേരെ കൊലപ്പെടുത്തി; 50കാരിക്ക് ജീവപര്യന്തം, പരോൾ 33 വർഷത്തിന് ശേഷം
08/09/2025 Duración: 05min2025 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'തന്നെ മാറ്റിയതിൽ അനീതി ഉണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ; VD സതീശൻറെ ശൈലി വ്യത്യസ്തം': തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല
08/09/2025 Duración: 20minകേരളത്തിലെ പ്രതിപക്ഷത്തിൻറെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി ഉണ്ടോ? കേരളത്തിൻറെ ഭാവിക്ക് എന്താണ് ആവശ്യം? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി SBS മലയാളം നടത്തിയ സംഭാഷണത്തിൻറെ പൂർണ്ണ രൂപം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
-
നഴ്സുമാർ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്; റോബോഡെബ്റ്റ് നഷ്ടപരിഹാരത്തിനായി 475 മില്യൺ കൂടി: ഓസ്ട്രേലിയ പോയവാരം
06/09/2025 Duración: 09minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
പരിക്കേറ്റ കാംഗരുവിനെ രക്ഷിക്കാനിറങ്ങി; ഫ്രീവേയിൽ വാഹനം ഇടിച്ച് രണ്ട് യുവതികൾ മരിച്ചു
05/09/2025 Duración: 04min2025 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർ
05/09/2025 Duración: 11minCervical cancer is preventable, but only if you catch it early. Cultural and personal barriers have often meant that women avoid cervical cancer testing. But now with the help of a world-leading test, Australia is aiming to eliminate cervical cancer by 2035. The test is a safe and culturally sensitive option for women from all backgrounds. Best of all it could save your life—or that of someone close to you. - സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ. ഇതിൻറെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. സെർവിക്കൽ കാൻസർ സ്‌ക്രീനിങ്ങിനെ കുറിച്ച് വിശദമായി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
വോട്ട് ലക്ഷ്യമിട്ട് ലേബർ ഇന്ത്യൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു; പരാമർശത്തിൽ ഖേദമില്ലെന്ന് ലിബറൽ സെനറ്റർ
04/09/2025 Duración: 03min2025 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...