Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 99:51:18
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ഇത് ഓസ്ട്രേലിയയിലെ ഏറ്റവും മനോഹര നഗരം; കുടിയേറുന്നവർക്ക് എപ്പോഴും സ്വാഗതം: കെയിൻസ് കൌൺസിലർ കാത്തി സൈഗർ

    13/10/2025 Duración: 07min

    വടക്കൻ ക്വീൻസ്ലാൻറിലെ കെയിൻസ് നഗരത്തിന്റെ വിശേഷങ്ങളുമായി എസ് ബി എസ് മലയാളം അവിടെ നിന്ന് ഒരു പ്രത്യേക തത്സമയ പ്രക്ഷേപണം ഒരുക്കിയിരുന്നു. കെയിൻസ് നഗരത്തിന് ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകൾ അമൂല്യമാണെന്നും, കുടിയേറ്റക്കാർക്ക് ഈ മനോഹര നഗരം എന്നും സ്വാഗതമോതുമെന്നും പരിപാടിയിൽ പങ്കെടുത്ത കെയിൻസ് മൂന്നാം ഡിവിഷൻ കൌൺസിലർ കാത്തി സൈഗർ പറഞ്ഞു. ദീജു ശിവദാസുമായി കാത്തി സൈഗർ നടത്തിയ സംഭാഷണം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും; ഡിമെൻഷ്യ സാധ്യത കൂടുതൽ സ്ത്രീകളിലെന്ന് പഠനം; ഓസ്‌ട്രേലിയ പോയവാരം

    11/10/2025 Duración: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ഇസ്രായേൽ പിടിയിലായിരുന്ന ഓസ്ട്രലിയക്കാർ മടങ്ങിയെത്തി; കസ്റ്റഡിയിൽ നേരിട്ടത് യാതനകളെന്ന് ആക്ടിവിസ്റ്റുകൾ

    10/10/2025 Duración: 05min

    2025 ഒക്ടോബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Road trips in Australia: What you need to know before hitting the road - ഓസ്‌ട്രേലിയയിൽ റോഡ് ട്രിപ്പ് നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

    10/10/2025 Duración: 09min

    There’s no better way to experience Australia than hitting the road. Between the wide-open landscapes, country bakery pies, and unexpected wildlife, a road trip lets you take in the country at your own pace. But even if you’ve driven overseas, Australia comes with its own set of challenges, especially when you venture off the beaten path. - സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോഹരമായ ഓസ്‌ട്രേലിയൻ ഭൂപ്രദേശങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പുകളാണ്. ഓസ്‌ട്രേലിയൻ റോഡ് യാത്രകൾ നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • സിഡ്നി ഒപേറ ഹൗസിലേക്കുള്ള പാലസ്തീൻ അനുകൂല റാലിക്ക് അനുമതിയില്ല; ബദൽ മാർഗ്ഗം ആലോചിക്കുമെന്ന് സംഘാടകർ

    09/10/2025 Duración: 04min

    2025 ഒക്ടോബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന് വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ; അന്വേഷണം ആരംഭിച്ച്‌ ന്യൂ സൗത്ത് വെയിൽസ്‌ പോലീസ്

    08/10/2025 Duración: 03min

    2025 ഒക്ടോബർ 8ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയൻ തലസ്ഥാന നഗരങ്ങളിൽ വീട്ടുവാടക കുതിച്ചുയരുന്നു; അഞ്ച് വർഷത്തിനിടെ 44%ന്റെ വർദ്ധനവ്

    08/10/2025 Duración: 03min

    ഓസ്ട്രേലിയയിൽ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. വീടുകളുടെ ലഭ്യത കുറവാണ് വർദ്ധനവിന്റെ കാരണങ്ങളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാടക വിപണയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • മെൽബണിലെ പരസ്യബോർഡിൽ ഹമാസ് അനുകൂല മുദ്രാവാക്യം: ഭീകര പ്രചാരണമെന്ന് പ്രധാനമന്ത്രി

    07/10/2025 Duración: 03min

    2025 ഒക്ടോബർ 7ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ വിസ എളുപ്പമാകും; അസസ്മെൻറ് ലെവലിൽ മാറ്റം

    07/10/2025 Duración: 12min

    ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡൻറ് വിസ അപേക്ഷകളുടെ അസസ്മെൻറ് ലെവലിൽ ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാറ്റങ്ങൾ വരുത്തി. വിദ്യാർത്ഥികൾക്ക് നേട്ടമാകുമെന്ന് കരുതുന്ന ഈ മാറ്റത്തിൻറെ വിശദാംശങ്ങൾ പങ്കുവെയ്ക്കുകയാണ് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിലെ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • 'പുക് പുക്' കരാറിൽ ഓസ്ട്രേലിയയും PNGയും ഒപ്പുവെച്ചു; ആക്രമണമുണ്ടായാൽ പരസ്പരം പ്രതിരോധിക്കും

    06/10/2025 Duración: 03min

    2025 ഒക്ടോബർ 6ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വഴിപോക്കർക്ക് നേരേ തുരുതുരാ വെടിയുതിർത്ത് 60കാരൻ: തോക്ക് നിയന്ത്രണം കർശനമായിട്ടും ഓസ്ട്രേലിയയിൽ സംഭവിക്കുന്നത് എന്ത്?

    06/10/2025 Duración: 07min

    സിഡ്നി നഗരത്തിൽ അപ്പാർട്ട്മെൻറിൽ നിന്നും റോഡിലേക്ക് നൂറോളം തവണ വെടിയുതിർത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തെ കുറിച്ചും ഓസ്ട്രേലിയയിൽ തോക്ക് കൈവശം വെയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളെ പറ്റിയുമറിയാം...

  • ഉപഭോക്താക്കൾ അറിയാതെ ഇന്റർനെറ്റ് വേഗത കുറച്ച ടെൽസ്ട്രക്ക് പിഴ; ഏജ്‌ഡ്‌ കെയർ ജീവനക്കാർക്ക് വീണ്ടും ശമ്പള വർദ്ധനവ്; ഓസ്‌ട്രേലിയ പോയവാരം

    04/10/2025 Duración: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • 'ബഹിരാകാശത്ത്' ഇന്ത്യ ഓസ്ട്രേലിയ സഹകരണം ശക്തമാക്കുമെന്ന് ISRO ചെയർമാൻ

    03/10/2025 Duración: 04min

    2025 ഒക്ടോബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്...

    03/10/2025 Duración: 11min

    Springtime in Australia brings warmth, blossoms, and longer days—but also the peak of pollen season. For millions of Australians, this means the onset of hay fever and allergy-induced asthma. - ശൈത്യം കഴിഞ്ഞ്, മനോഹരമായ വസന്തകാലം എത്തുമ്പോൾ ഓസ്ട്രേലിയയിൽ വിവിധ തരം അലർജികളും കൂടെയെത്തും. ഇത് എങ്ങനെ പ്രതിരോധിക്കാമെന്നും നേരിടാമെന്നും അറിയാമോ? ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന ആരോഗ്യകാര്യങ്ങൾ കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ...

  • ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കുമായി 1,500 പുതിയ വീടുകൾ നിർമ്മിക്കുമന്ന് NSW സർക്കാർ

    02/10/2025 Duración: 04min

    2025 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • നഴ്സുമാർക്ക് ഇനി മരുന്ന് കുറിക്കാം: സുപ്രധാന മാറ്റവുമായി ഓസ്ട്രേലിയ – യോഗ്യത നേടാൻ നഴ്സുമാർ ചെയ്യേണ്ടത്...

    02/10/2025 Duración: 10min

    ഓസ്ട്രേലിയയിൽ ഇനി മുതൽ രോഗികൾക്ക് മരുന്ന് കുറിക്കാനുള്ള അധികാരം രജിസ്ട്രേർഡ് നഴ്സുമാർക്കും ലഭിക്കും.രജിസ്ട്രേർഡ് നഴ്സുമാർക്ക് എങ്ങനെയാണ് ഈ അധികാരം ലഭിക്കുന്നത് എന്ന് കേൾക്കാം...

  • 5% ഹോം ഗ്യാരൻറി: വീട് വില കുതിച്ചുയരുമെന്ന് പ്രതിപക്ഷം; സാധ്യത നേരിയ വർദ്ധനയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി

    01/10/2025 Duración: 03min

    2025 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പുസ്തകത്തിന് പുറത്തെ ബിസിനസ് ക്ലാസുകൾ: സ്കൂൾ പഠനത്തിനൊപ്പം ബിസിനസും ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികൾ

    01/10/2025 Duración: 11min

    സ്‌കൂൾ പഠനത്തോടൊപ്പം, സ്വന്തം ബിസിനസ്സും വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്ന ചില മലയാളി കുട്ടികളെ കുറിച്ച് കേൾക്കാം...

  • 5% നിക്ഷേപത്തിൽ ഇന്ന് മുതൽ വീട് വാങ്ങാം: പുതുക്കിയ ഹോം ഗ്യാരൻറി പദ്ധതി പ്രാബല്യത്തിൽ...

    01/10/2025 Duración: 14min

    അഞ്ചു ശതമാനം നിക്ഷേപത്തുകയിൽ പുതിയ വീട് വാങ്ങാൻ അവസരമൊരുക്കുന്ന പുതുക്കിയ ഫസ്റ്റ് ഹോം ഗ്യാരൻ്റി സ്കീം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇത് എങ്ങനെയാണ് വീട് വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുക? ഇക്കാര്യം സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ മുമ്പ് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചിരുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...

  • നാണയപ്പെരുപ്പം കൂടിയത് തിരിച്ചടിയായി; പലിശ നിരക്കിൽ മാറ്റമില്ല

    30/09/2025 Duración: 03min

    2025 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

página 4 de 41